ഇരിങ്ങാലക്കുട രൂപത കെസിവൈഎം അര്‍ദ്ധവാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
പരിയാരം: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 40 മത് അര്‍ദ്ധ വാര്‍ഷിക സെനറ്റ് സമ്മേളനം പരിയാരം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു. രൂപത കെസിവൈഎം ചെയര്മാന് ആല്ബിന് ജോ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടൂപ്പറമ്പില്‍, പരിയാരം വികാരി ഫാ. വിത്സണ് എലുവത്തിങ്കല്‍ കൂനന്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ് സിഎച്ച്എഫ്, ആനിമേറ്റര്‍ സിസ്റ്റര്‍ ലിദിയ ഡിഡിപി, ജനറല്‍ സെക്രട്ടറി ഫ്ലെറ്റിന് ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു, ട്രഷറര്‍ സിബിന് പൗലോസ്, സിന്‍ഡിക്കേറ്റ് അംഗമായ ഹിത ജോണി, സെനറ്റ് അംഗങ്ങളായ എമില്‍ ഡേവിസ്, റിജോ ജോയ്, മെറിന് നൈജു, പരിയാരം കെസിവൈഎം പ്രസിഡന്റ് ആഷ്വല്‍ ബിജു, സെക്രട്ടറി കെ.ജെ. ആതിര എന്നിവര്‍ നേതൃത്വം നല്കി.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു