ഭാരതീയ വിദ്യാഭവനിലേക്ക് കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്
ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നടപ്പിലാക്കാന്‍ തങ്ങളുടേതായ പങ്കുവഹിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് കമ്പ്യൂട്ടറുകള്‍ നല്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഭാരതീയ വിദ്യാഭവന് ചെയര്മാന് സി. സുരേന്ദ്രന്, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ ആനി സക്കറിയ, ക്ലസ്റ്റര്‍ ഹെഡ് സനൂപ്, ഇരിങ്ങാലക്കുട ശാഖ മാനേജര്‍ ജെറീന, സ്റ്റാഫ് മാനേജര്‍ അനിത എന്നിവര്‍ സന്നിഹിതരായിരുന്നു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു