കേരള കോണ്‍ഗ്രസ് എം ജന്മദിനം ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് എം ജന്മദിനം ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.എ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. സതീഷ്, മണ്ഡലം സെക്രട്ടറി ഇ.ഡി. ജോസഫ്, യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ ജോസഫ്, യൂത്ത് ഫ്രണ്ട് നേതാക്കളായ ജോയല്‍ ജോണ്‍, ജീസന്‍ ജോബി, സി.ടി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ