കെ.വി. ചന്ദ്രന് ചരമ വാര്‍ഷികത്തില്‍ ആയൂര്‍വേദ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: കലാ സാംസ്കാരിക സാമൂഹ്യ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രന് വാരിയരുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് അഷ്ടവൈദ്യന്‍ ഇ.ടി. ദിവാകരന് മൂസ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. യു. പ്രദീപ് മേനോന്, എ.എസ്. സതീശന്, എ.സി. സുരേഷ്, പി. നന്ദകുമാര്‍, നന്ദു വാര്യര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരായ ഇ.ടി. ദിവാകരന് മൂസ്, രവി മൂസ്, കേസരി മേനോന്, ആര്യ, നീരജ തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്കി.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്