കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ കനിവ് ഫുട്ബോള്‍ ഷൂട്ട് ഔട്ട് മേള; എഫ്സി തലൂര്‍ ജേതാക്കള്‍
തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന കനിവ് ഫുട്ബോള്‍ ഷൂട്ട് ഔട്ട് മേളയില്‍ എഫ്സി തലൂര്‍ ജേതാക്കളായി. ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനായി നടന്ന ഫുട്ബോള്‍ ഷൂട്ട് ഔട്ട് മേള ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ അബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബി കൂട്ടാലപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജോസഫ് അക്കരക്കാരന്‍, പ്രസിഡന്റ് വിന്‍സന്‍ കരിപ്പായി, എ.ടി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു 35 ടീമുകള്‍ മത്സരിച്ചു.

എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
വെള്ളാനി എഎല്‍പി എസില്‍ 20 ലക്ഷം രൂപയുടെ പാചകപ്പുര മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍
പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു