സ്ത്രികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവരേക്കാള്‍ നന്നായി അന്വേഷിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് കഴിയും-ആര്. ഇളങ്കെ ഐപിഎസ്
ഇരിങ്ങാലക്കുട ടെലസ് വിവേകാനന്ദ ഐപിഎസ് അക്കാദമിയില്‍ 53-മത് വിദ്യാസാഗരം പഠനവേദി ആര്. ഇളങ്കെ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സ്ത്രികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവരേക്കാള്‍ നന്നായി അന്വേഷിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് കഴിയുമെന്ന് ആര്. ഇളങ്കെ ഐപിഎസ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ടെലസ് വിവേകാനന്ദ ഐപിഎസ് അക്കാദമിയില്‍ 53-മത് വിദ്യാസാഗരം പഠനവേദിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു തൃശൂര്‍ ജില്ലാ പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കേ ഐപിഎസ്. ചടങ്ങില്‍ മുന്‍ നഗരസഭാ വൈസ് ചെയര്മാന് ആന്റോ പെരുമ്പിള്ളി, ടെലസ് ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ സോണി സേവ്യാര്‍, മുതിര്‍ന്ന പത്ര പ്രവര്ത്തകന് എ.ടി. വര്‍ഗീസ്, അക്കാദമി ഡയറക്ടര്‍ എം.ആര്. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി