വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍
പ്രസിഡന്റ് ഡേവിസ് ചക്കാലക്കല്‍, സെക്രട്ടറി വി.പി. അജിത്കുമാര്‍.
ഇരിങ്ങാലക്കുട: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഇരിങ്ങാലക്കുട ക്ലബ്ബിന്റെ 2025 26 വര്‍ഷത്തെ പ്രസിഡന്റ് ആയി ഡേവിസ് ചക്കാലക്കലിനെയും സെക്രട്ടറി ആയി വി.പി. അജിത്കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റാഫി ആന്‍ഡ്രൂസ് (വൈസ് പ്രസിഡന്റ്), രതീഷ് മേനോന് (ട്രഷറര്‍), ജിയോ പോള്‍ (ജോയിന്റ് സെക്രട്ടറി), റോബിന് (വൈസ് ഗയ്).

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍