വിശ്വനാഥപുരം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍
ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം.
ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. തര്‍പ്പണത്തിനായി വരുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് സമാജം കമ്മിറ്റി ഒരുക്കിയിരുന്നത്. പുജാകര്‍മ്മങ്ങള്‍ ക്ഷേത്രം മേല്‍ശാന്തി മണിശാന്തിയുടെ നേതൃത്വത്തില്‍ നടന്നു. ക്രമീകരണങ്ങള്‍ക്ക് എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് എന്‍.ബി. കിഷോര്‍ സെക്രട്ടറി വിശ്വംഭരന്, ട്രഷറര്‍ വേണു തോട്ടുങ്ങല്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, മാതൃസംഘം, എസ്എന്‍വൈഎസ് എന്നിവര്‍ നേതൃത്വം നല്കി. തര്‍പ്പണം നടത്തിയവര്‍ ചുക്കുകാപ്പിയും കപ്പയും കഴിഞ്ഞിട്ടാണ് മടങ്ങിയത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍