സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ അസോസിയേഷന് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ അസോസിയേഷന് ദിനാഘോഷം ഡോ. എം.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഗണിത ശാസ്ത്രവിഭാഗം അസോസിയേഷന് ദിനാഘോഷം ഡോ. എം.എം. ശ്രീജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഗണിത ശാസ്ത്രവിഭാഗം മേധാവി സിസ്റ്റര്‍ ഡോ. ക്ലയര്‍, എക്സാം കണ്ട്രോളര് ഡോ. ജിജി പൗലോസ്, ഗണിത ശാസ്ത്രവിഭാഗം അധ്യാപിക ഷെറിന് ജോസ്, പൂര്‍വ്വ വിദ്യാര്‍ഥി ശാന്ത പോള്‍ എന്നിവര്‍ സംസാരിച്ചു. 1976-79 അധ്യയന വര്‍ഷത്തിലെ പൂര്വ്വവിദ്യാര്ഥികള് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡിന് 2024- 25 അധ്യയന വര്‍ഷത്തിലെ ആന്‍ മേരി റോസ് അര്‍ഹയായി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ