നഗരസഭയുടെ ഭരണ സ്തംഭനത്തിനെതിരെ ബിജെപി സമരം നടത്തി
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സ്തംഭനത്തിനെതിരെ ബിജെപി നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭയുടെ ഭരണ സ്തംഭനത്തിനെതിരെയും, നഗരസഭയിലെ മുഴുവന്‍ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭയിലെ ബിജെപി നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ബിജെപി പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഏരിയ ജന:സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, ടി.കെ. ഷാജു, ആര്‍ച്ച അനീഷ്, അമ്പിളിജയന്‍, വിജയകുമാരി അനിലന്‍, മായ അജയന്, സ്മിത കൃഷ്ണകുമാര്‍, സരിത സുഭാഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണന്, കെ.കെ. കൃപേഷ്, മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു എന്നിവര്‍ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സന്തോഷ് കാര്യാടന്‍, ഏരിയ ഫുള്‍ ടൈമര്‍ അഖിലാഷ് വിശ്വനാഥന്, ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, സെബാസ്റ്റ്യന്‍ ചാലിശേരി, സിക്സണ്‍ മാളക്കാരന്‍, സന്തോഷ് കോഞ്ചാത്ത്, ലിജോമണി, കെ.കെ. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണന്, സിന്ധു സതീഷ് എന്നിവര്‍ നേതൃത്വം നല്കി. പൊറത്തിശേരി ഏരിയ വൈസ് പ്രസിഡന്റ് സന്തോഷ് കാര്യാടന്‍ എന്നിവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം