കൊറ്റനെല്ലൂര്‍ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കൊറ്റനെല്ലൂര്‍ എഎല്‍പി സ്കൂളിന്റെ 109ാം വാര്‍ഷികാഘോഷം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കൊറ്റനെല്ലൂര്‍: എഎല്‍പി സ്കൂളിന്റെ 109ാം വാര്‍ഷികാഘോഷം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ അമ്പൂക്കന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അഞ്ജലി, പ്രോഗ്രാം കണ്‍വീനര്‍ സി.ജെ. തോമസ് ചെരടായി, പിടിഎ പ്രസിഡന്റ് ജിജോ തൊമ്മാന, മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ടി.കെ. ബൈജു തൈവളപ്പില്‍, ഒഎസ്എ പ്രസിഡന്റ് സി.ടി. ചാക്കുണ്ണി ചെരടായി എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം