കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ വിതരണോദ്ഘാടനം കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ ജോസഫ് വിദ്യാര്‍ഥി പ്രതിനിധി ഹെവിന്‍ യേശുദാസിന് പത്രം നല്കി നിര്‍വഹിക്കുന്നു.
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ വിതരണോദ്ഘാടനം കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ ജോസഫ് വിദ്യാര്‍ഥി പ്രതിനിധി ഹെവിന്‍ യേശുദാസിന് പത്രം നല്കി നിര്‍വഹിക്കുന്നു. ദീപിക എഡിറ്റിംഗ് കോ- ഓഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി, പ്രധാനധ്യാപിക ലീജ തോമസ്, ഇന്‍ഫന്റ് ജീസസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജിതിന് പുന്നശേരി, പിടിഎ പ്രസിഡന്റ് പി.എ. ദേവന്, സ്റ്റാഫ് പ്രതിനിധി എന്‍.എ. റഹിയാനത്ത്, ബാങ്ക് സെക്രട്ടറി കെ. ലത, ഭരണസമിതി അംഗങ്ങളായ കെ.വി. ജോയ്, വിജയലക്ഷ്മി മുകുന്ദന്, ബാങ്ക് ജീവനക്കാരായ എ.സി. തോമസ്, എം.എസ്. ഗിരീഷ്, ബോബന് വില്സന് തുടങ്ങിയവര്‍ സംസാരിച്ചു. കല്ലേറ്റുംകര സര്‍വ്വീസ് സഹകരണ ബാങ്കാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ