നീഡ്സ് വയോജന ദിനം ആചരിച്ചു, വാര്‍ദ്ധക്യം സ്നേഹിക്കപ്പെടേണ്ടത്: അഡ്വ. തോമസ് ഉണ്ണിയാടന്
വയോജനദിനാചരണത്തോടനുബന്ധിച്ച് ആനന്ദപുരം ആശാഭവനില്‍ നീഡ്സ് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: വാര്‍ദ്ധക്യം സ്നേഹിക്കപ്പെടേണ്ടതാണെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. വയോജനദിനാചരണത്തോടനുബന്ധിച്ച് ആശാഭവനില്‍ നീഡ്സ് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ മറ്റുള്ളവരില്‍ നിന്നും സ്നേഹം ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് സ്നേഹവും കരുതലും നല്കാന് സമൂഹത്തിനും നാടിനും കടമയുണ്ടെന്നും ഉണ്ണിയാടന് പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ സോബല്‍, എന്‍.എ. ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, എം.എന്‍. തമ്പാന്, റോക്കി ആളൂക്കാരന്‍, എസ്. ബോസ്കുമാര്‍, കലാഭവന്‍ നൗഷാദ്, പിടിആര്‍ സമദ് പ്രസംഗിച്ചു.

ഠാണാ ചന്തക്കുന്ന് വികസനം; സ്വപ്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ.ആര്. ബിന്ദു; മാര്‍ച്ച് 20 മുതല്‍ റോഡ് ഭാഗികമായി തുറന്നുകൊടുക്കുമെന്നും പ്രഖ്യാപനം
ഓപ്പറേഷന് കാപ്പ, കുപ്രസിദ്ധ കുറ്റവാളി തിലകനെ നാടുകടത്തി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഫസ്റ്റ് സ്മൈല്‍- സോഫ്റ്റ് ടച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
നെടുമ്പാള്‍ കോന്തിപുലം കോള്കര്ഷകസമിതി 50 എച്ച്പി സമ്മേഴ്സബിള് മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ക്രൈസ്തവരുടെ പ്രശ്നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍
വ്യവസായ സംരഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു