വലപ്പാട് ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂള്‍

വലപ്പാട് ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂള്‍ ടീം.