മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് വിതരണം ചെയ്ത ഇന്‍വെര്‍ട്ടറിന്റെ വിതരണോദ്ഘാടനം മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി ദാസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്
സിഇഒ ജോര്‍ജ് ഡി ദാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശില്പ ട്രീസ സെബാസ്റ്റിയന് അധ്യക്ഷത വഹിച്ചു. ഫയര്സ്റ്റേഷന് ഓഫീസര്‍ ഡിബിന്‍ കെ.എസ്. മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് സ്റ്റാഫ് ജെസീല, മാ കെയര്‍ സെന്റര്‍ ഹെഡ് ബിബിന്‍ രാജ്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം.എസ്. സുധന്, ഫയര്‍ സ്റ്റേഷന് ഓഫീസര്‍മാരായ പി.ടി. പ്രദീപ്, വി.വി. ശ്രീജിത്ത്, ഉല്ലാസ് ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍