വേളൂക്കര പഞ്ചായത്തിലെ വായനശാലക്ക് എല്‍സിഡി പ്രൊജക്ടറും സ്ക്രീനും നല്കി
വേളൂക്കര: ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അംഗീകൃത വായനശാലയ്ക്ക് എല്‍സിഡി പ്രൊജക്ടറും സ്ക്രീനും നല്‍കുന്നതിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി പീറ്റര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.എച്ച്. സുരേഷ്, ജയശ്രീ അനില്‍കുമാര്‍, ആമിന അബ്ദുള്‍ഖാദര്‍, മുന്‍ പ്രസിഡന്റ് ഇന്ദിര തിലകന്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം