ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ എസ്ഐആര്‍ ശരി തെറ്റുകള്‍ എന്നീ വിശദീകരണവുമായി ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തെരുവ് ജനസഭയില്‍ നിന്ന്.
ഇരിങ്ങാലക്കുട: ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ എസ്ഐആര്‍ ശരി തെറ്റുകള്‍ എന്നീ വിശദീകരണവുമായി ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവ് ജനസഭ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗവും സൗത്ത് ജില്ലാ പ്രഭാരിയുമായ അഡ്വ. എം.എ. വിനോദ് ജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിഷോണ്‍ ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് ആമുഖപ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥന്, റിമ പ്രകാശന്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ബാബുരാജ് സ്വാഗതവും ബിജെപി കൗണ്‍സിലര്‍ ഗീത നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു