കാട്ടൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്തക്കു തുടക്കമായി. പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പതു വാർഡുകളിലെ കർഷക സഭയും നടത്തി. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. ലത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പവിത്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാം വാർഡ് മെമ്പറുമായ മനോജ് വലിയപറമ്പിൽ, കൃഷി ഓഫീസർ മിനി, അസിസ്റ്റന്റ് സുധ എന്നിവർ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം