കെസിവൈഎം രക്തം ദാനം ചെയ്തു
ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ഡ്രോപ്സ് ഫോർ ലൈഫിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജിലും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലുമായി 45 ഓളം യുവജനങ്ങൾ രക്തം ദാനം ചെയ്തു. കെസിവൈഎം ചെയർമാൻ ജെറാൾഡ് ജേക്കബ്, ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കര, ആനിമേറ്റർ സിസ്റ്റർ പുഷ്പ, ജനറൽ സെക്രട്ടറി എമിൽ ഡേവിസ്, സിൻഡിക്കേറ്റ് അംഗം ഡേവിസ് ബെൻഷർ, ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ് നിഖിൽ, രക്തദാന കോ-ഓർഡിനേറ്റർ ഷിബു കൊടിങ്ങൽപറമ്പിൽ എന്നിവരാണു രക്തദാനത്തിനു നേതൃത്വം നല്‍കിയത്.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു