മാപ്രാണം ഹോളിക്രോസ് ദേവാലയത്തിൽ ജനുവരി മൂന്നിന് തിരുനാള്‍
ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തിൽ തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് രാവിലെ 5.30 നു ഇരിങ്ങാലക്കുട രൂപത വെക്കേഷന് പ്രൊമോട്ടര്‍ ഫാ. ബിവിന്‍ കളമ്പാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, ഏഴിനു ഫാ. സിബി കാഞ്ഞിത്തര് സിഎംഐയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, 8.30 നു ഫാ. ജോയേല്‍ ചെറുവത്തൂരിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, 10 നു ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന് ആട്ടോക്കാരന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, പ്രസുദേന്തി വാഴ്ച, ഉച്ചതിരിഞ്ഞ് മൂന്നിനു ദിവ്യബലി എന്നിവ നടക്കും. തിരുനാളിനു വികാരി ഫാ. ബിനോയ് നെരേപറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ പാറേക്കാടന്‍, കൈക്കാരന്മാരായ ഡേവിസ് അരണാട്ടുകരക്കാരന്‍, ആന്റണി കള്ളാപറമ്പില്‍, ഗ്രെയ്ട്ടന് പുത്തൂര്ഐനിക്കല് എന്നിവര്‍ നേതൃത്വം നല്‍കും.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി