പൂമംഗലം, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
പൂമംഗലം പഞ്ചായത്ത്- കെ.എസ്. തമ്പി പ്രസിഡന്റ്, കവിത സുരേഷ് വൈസ് പ്രസിഡന്റ്
പൂമംഗലം: പഞ്ചായത്ത് പ്രസിഡന്റായി കെ.എസ്. തമ്പിയെയും വൈസ് പ്രസിഡന്റായി കവിത സുരേഷിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.എസ്. തമ്പി 12-ാം വാര്‍ഡ് അംഗമാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കവിത സുരേഷ് ഒന്നാം വാര്‍ഡ് അംഗമാണ്.
പടിയൂര്‍ പഞ്ചായത്ത്- ലത സഹദേവന് പ്രസിഡന്റ്, കെ.വി. സുകുമാരന്‍ വൈസ് പ്രസിഡന്റ്
പടിയൂര്‍: പഞ്ചായത്ത് പ്രസിഡന്റായി ലത സഹദേവനെയും വൈസ് പ്രസിഡന്റായി കെ.വി. സുകുമാരനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുത്ത ലത സഹേദവന്‍ നാലാം വാര്‍ഡ് അംഗമാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.വി. സുകുമാരന്‍ 14-ാം വാര്‍ഡ് അംഗമാണ്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി