നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗൈഡ്സ് യൂണിറ്റ് കോവിഡ് കിറ്റ് കൈമാറി
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളാങ്കല്ലൂര്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ സെന്ററിനു കോവിഡ് കിറ്റ് കൈമാറി. വേളൂക്കര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാത്യൂസ് കോവിഡ് കിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗൈഡ്സ് ക്യാപ്റ്റന്‍ സ്വപ്ന നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ എം. നാസറുദീന്‍, സീനിയര്‍ അധ്യാപിക സി.ബി. ഷക്കീല, ഡോ. മഹേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു