രാമദാസ് (65) വെള്ളാങ്കല്ലൂര്‍
വെള്ളാങ്കല്ലൂര്‍: സീനിയര്‍ കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി. നേതാവുമായിരുന്ന വിളക്കത്തറ രാമദാസ് (65) നിര്യാതനായി. സംസ്കാരം നടത്തി. കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ്, വെള്ളാങ്കല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. പൂമംഗലം-വടക്കുംകര എന്‍എസ്എസ് കരയോഗം മുന്‍ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: സുമതി. മക്കള്‍: ബിജിത, ബിനിത. മരുമക്കള്‍: മധു, മഹേഷ്.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.