സിന്ധു ഗോപകുമാര്‍ (41) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് മുന്‍ഭരണ സമിതി അംഗവും മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എടക്കുളം കരിമ്പനയ്ക്കല്‍ വീട്ടില്‍ ഗോപകുമാറിന്റെ ഭാര്യ സിന്ധു ഗോപകുമാര്‍ (41) നിര്യാതയായി. കഴിഞ്ഞ ഭരണസമിതിയില്‍ വാര്‍ഡ് 12 ല്‍ നിന്നുള്ള അംഗമായിരുന്നു. ഇത്തവണ അഞ്ചാം വാര്‍ഡില്‍ നിന്ന് മല്‍സരിച്ചിരുന്നു. മക്കള്‍: ആതിര, ആര്യ, അഭിനവ്. മരുമകന്: ശരത്ത്.