കാറളം: കോവിഡ് സ്ഥിരീകരിച്ച വെള്ളാനി സ്വദേശി അട്ടാക്കുഴി വീട്ടില്‍ അയ്യപ്പകുട്ടി (66) മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: അഖില്‍, ആശ. മരുമക്കള്‍: മിത്രന്. സംസ്കാരം നടത്തി.
About Author