ആധുനിക ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ യൂണിറ്റിന്റെയും കാലിത്തീറ്റ ഏജന്‍സിയുടേയും ഉദ്ഘാടനം നടത്തി
കാറളം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആധുനിക ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ യൂണിറ്റിന്റെയും പുതിയതായി ലഭിച്ച കെഎസ് കാലിത്തീറ്റ ഏജന്‍സിയുടേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് സി.ആര്. സീതാരാമന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. കാറളം മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് തങ്കപ്പന് പാറയില്‍, വാര്‍ഡ് മെമ്പര്‍ കെ.ബി. ഷമീര്‍, ക്ഷീര സംഘം വൈസ് പ്രസിഡന്റ് പി.എസ്. ജയരാജന്, സെക്രട്ടറി കെ.ജി. വിജി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ