ലീല (76) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കൂത്തുപറമ്പ് തച്ചറക്കുന്നത്ത് നാരായണന് നായര്‍ ഭാര്യ ലീല (76) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍-രാജേശ്വരി (കെഎസ്ഇബി, പാലക്കാട്), രാജേന്ദ്രന് (അധ്യാപകന്, ആര്‍ട്ട് ഓഫ് ലിവിംഗ്), രാധിക (ഫാര്‍മസിസ്റ്റ്, ഗവ. ഹോസ്പിറ്റല്‍, പറവൂര്‍). മരുമക്കള്‍-ജയചന്ദ്രന് നായര്‍ (റിട്ട: എന്‍എസ്എസ് കോളജ് പാലക്കാട്), സുഷ (അധ്യാപിക, ഗവണ്മെന്റ് ബോയ്സ് സ്കൂള്‍ ഇരിങ്ങാലക്കുട), രാധാകൃഷ്ണന് (നിറ്റ ജലാറ്റിന്‍, കൊരട്ടി).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി