എന്എബിഎച്ച് എന്ട്രി ലെവല് സര്ട്ടിഫിക്കേഷന് ലഭിച്ചു
ഇരിങ്ങാലക്കുട: കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ തൃശൂര് പറപ്പൂക്കരയില് പ്രവര്ത്തിക്കുന്ന അസീസി മിഷന് ആശുപത്രിയ്ക്കു എന്എബിഎച്ച് എന്ട്രി ലെവല് സര്ട്ടിഫിക്കേഷന് ലഭിച്ചു. അഡ്വ. ഫാ. തോമസ് പുതുശേരിയും പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് മനീഷയും ചേര്ന്നു സര്ട്ടിഫിക്കറ്റ് ആശുപത്രി അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് സോണിക്കു കൈമാറി.

സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില് ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ആശുപത്രിയില് ഹൃദ്രോഗ നിര്ണയ ക്യാമ്പും ഫോര് കെ റണ് കൂട്ടയോട്ടവും സംഘടിപ്പിച്ചു
സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി