സ്മാര്ട്ട് ഫോണുകള് വിതരണം ചെയ്തു
അവിട്ടത്തൂര്: എല്ബിഎസ്എം ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ഥികള്ക്കു സ്കൂള് മാനേജ്മെന്റ് വകയായി സ്മാര്ട്ട് ഫോണുകള് മാനേജര് എ.സി. സുരേഷ്, മാനേജ്മെന്റ് പ്രതിനിധി കെ.കെ. കൃഷ്ണന് നമ്പൂതിരി എന്നിവര് നല്കി. പ്രിന്സിപ്പല് ഡോ. എ.വി. രാജേഷ്, കെ.ആര്. രാജേഷ്, എം. രെജി, വി.ജി. അംബിക, സി. രാജലക്ഷ്മി, പി.ജെ. സിബി, ബിജി ചന്ദ്രന് എന്നിവര് പങ്കെടുത്തു.

ക്രൈസ്റ്റ് കോളജില് മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന് പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില് സെന്റ് ആന്സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില് പിഎച്ച്ഡി നേടി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്
ആദ്യ ദിനം അധ്യാപകര്ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്