അവിട്ടത്തൂര്‍ സ്കൂളിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചുമര്‍ചിത്ര രചന നടത്തി
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ചുമര്‍ചിത്ര രചന നടത്തി. ചുമര്‍ചിത്ര രചന സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് ലഹരി വിരുദ്ധ സന്ദേശം നല്കി. ഗൈഡ്സ് ക്യാപ്റ്റന്‍ ടി.എന്‍. പ്രസീദ, കെ.ആര്. രാജേഷ് എന്നിവര്‍ സന്നിഹിതരായി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു