പിഎംകെവിവൈ കോണ്വൊക്കേഷന് സെറിമണി നടത്തി
വള്ളിവട്ടം: യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് പിഎംകെവിവൈ സെന്ററില്‍ വെച്ച് ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജൂണിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ എന്നീ കോഴ്സുകളില്‍ പാസായ വിദ്യാര്‍ഥികളുടെ കോണ്വൊക്കേഷന് സെറിമണി നടത്തി. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. യൂണിവേഴ്സല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് വി.കെ. ഷംസുദ്ധീന് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ്, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രേംജോ പാലത്തിങ്കല്‍, പിഎംകെവിവൈ ഡിസ്ട്രിക്ട് സ്കില്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എം. മഹിമ, പിഎംകെവിവൈ കോളജ് കോ-ഓര്‍ഡിനേറ്റര്‍ ആന്റോണിയോ ജോസഫ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഹൃദേഷ് ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു