സിസ്റ്റര്‍ മേഴ്സി ആന്റോ (52) റാഞ്ചി
റാഞ്ചി: കൊമ്പിടിഞ്ഞാമാക്കല്‍ കുഴിക്കാട്ടുശേരി സെന്റ് മേരീസ് ചര്‍ച്ച് മദര്‍ തേരേസ യൂണിറ്റ് അംഗമായ സിസ്റ്റര്‍ മേഴ്സി ആന്റോ (52) റാഞ്ചിയില്‍ വെച്ച് നിര്യാതയായി. പരേത മണ്ണാത്ത് കുടുംബാംഗമാണ്. കഴിഞ്ഞ 27 വര്‍ഷം ആധുര സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സിസ്റ്റര്‍ മേഴ്സി ആന്റോ ബീഹാര്‍, ഒറീസ, റാഞ്ചി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റര്‍ മേഴ്സി സെമരിറ്റന്‍ സഭാംഗമായിരുന്നു. സംസ്കാരം നടത്തി. മണ്ണാത്ത് പരേതനായ ആന്റണിയുടെയും പരേതയായ റോസിയുടെയും മകളാണ്. സഹോദരങ്ങള്‍: മിനി സണ്ണി, ഡേവിസ് ആന്റണി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി