ജോലിക്കിടയില്‍ സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞ് വീണ് മരിച്ചു
ഇരിങ്ങാലക്കുട: ജോലിക്കിടയില്‍ സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞ് വീണ് മരിച്ചു. താണിശ്ശേരി ത്യത്താണി ശിവക്ഷേത്രത്തിനടുത്ത് പ്ലാശ്ശേരി വീട്ടില്‍ ശശിധരന് (64്) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിന്റെ സെക്യൂരിറ്റി ചുമതലയില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇന്നലെ രാവിലെ എഴ് മണിയോടെ ആയിരുന്നു സംഭവം. കുഴഞ്ഞ് വീണ ശശിധരനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ-വനജ.മകന്-നിധിന്. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി