ആന്റു (68) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ഇരിങ്ങാലക്കുട ക്രോസ് ബസാറില്‍ എലുവത്തിങ്കല്‍ വീട്ടില്‍ ആന്റു (68) നിര്യാതനായി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കൊരട്ടി അപ്പോളോ ആശുപത്രിയിലും പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. സംസ്കാരം സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. ഭാര്യ: ബെറ്റി. മക്കള്‍: റോസിലിറ്റി (അധ്യാപിക, മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂള്‍), അനീറ്റ, ജോയല്‍. മരുമക്കള്‍: സ്പിന്റോ, റെന്നി, അനീറ്റ.

മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു