കാട്ടൂര്‍: പൊഞ്ഞനം പണിക്കശ്ശേരിക്കടവില് കുഞ്ഞുമോന് (88) മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഷെഫിയ. മക്കള്‍: നസ്സീറ, ആഷിയ, ഷക്കീര്‍, ഹാജറാബി, സുലൈക്ക, ഹലീമ, ഹെഷാബി, ഷരീഫ്. മരുമക്കള്‍: ബഷീര്‍, അഷബുള്ള, ഷാജിദ, തെലീം, സയ്യിദ് മുഹമ്മദ്, ഫൈസല്‍, ഷംന.
About Author