നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ മൂന്നാം നിലയില്‍ തീപിടുത്തം
ഇരിങ്ങാലക്കുട: ഠാണാ ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ മൂന്നാം നിലയില്‍ തീപ്പിടുത്തം. ഇന്നലെ ഉച്ചത്തിരിഞ്ഞ് 3.30 ഓടെ വെള്ളാനിക്കാരന്‍ ബില്‍ഡിംഗിന്റെ മുകളില്‍ മൂന്നാം നിലയിലുള്ള ആര്‍ബിടി ഏജന്‍സീസ് എന്ന മെഡിക്കല്‍ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപ്പിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയാണു തീയണച്ചത്. തീ ഉയരുന്നത് കെട്ടിടത്തിനു സമീപത്തെ വീട്ടുക്കാര് കാണുകയും ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തുകയും ചെയ്തതോടെ സമീപത്തെ മറ്റു കടകളിലേക്കു തീ പടര്‍ന്നില്ല.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ