റോസി (88) തുമ്പൂർ

തുമ്പൂര്‍ : മുക്കാട്ടുകരക്കാരന്‍ ആന്റണി മാസ്റ്റര്‍ ഭാര്യ റോസി (കരുവന്നൂര്‍ ചിറയത്ത് തെക്കൂടന്‍ കുടുംബാംഗം 88) നിര്യാതയായി. സംസ്ക്കാരം തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ നടത്തി. മക്കള്‍: മേരി (സൗത്ത് ആഫ്രിക്ക), ആനി (റിട്ട.ബാങ്ക് ഉദ്യോഗസ്ഥ), പരേതനായ പോള്‍, ഫ്രാന്‍സീസ്, ലൂസി, തോമസ്. മരുമക്കള്‍: ജോണ്‍ (ചക്കച്ചാംപറമ്പില്‍), തോമസ് (നെല്ലിശ്ശേരി), ജെന്നി (തട്ടില്‍), ബിന്ദു (അമ്പൂക്കന്), ടോണി (കണ്ണായി), ദീപ (അറക്കത്തറ).