പഠിക്കാന്‍ വീട്ടില്‍ വൈദ്യുതിയില്ല, പഠനത്തിനായി വീട്ടില്‍ വൈദ്യുതി എത്തിച്ചു
ആളൂര്‍: പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ താമസക്കാരായ കാട്ടികോവില് അജീവാനന്ദ്-സവിത ദമ്പതികളുടെ മക്കള്‍ അമൃത, അമല്‍ദേവ് എന്നിവര്‍ക്ക് പഠിക്കുന്നതിനു വീട്ടില്‍ വൈദ്യുതിയില്ല. ഇക്കാര്യം അമൃത പഠിക്കുന്ന കല്ലേറ്റുംകര ഐജെഎല്പിഎസ് സ്കൂളിലെ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ജോജോയെ അറിയിച്ചു. ഉടന്‍ തന്നെ കൊമ്പിടിഞ്ഞാമാക്കല്‍ കെഎസ്ഇബി ഓഫീസില്‍ അറിയിക്കുകയും ജീവനക്കാര്‍ സബ് എന്‍ജിനീയര്‍ മോളിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. വീടു വൈദ്യുതീകരണം നടത്തി. ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു വീടിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സൈനര്‍ജി 2കെ26 3.0 സംഘടിപ്പിച്ചു