ക്രൈസ്റ്റ് കോളജ് അങ്കണത്തില്‍ വൃക്ഷതൈ നട്ടു ലയണ്‍സ് ക്ലബ് നക്ഷത്ര വനം പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നക്ഷത്രവനം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് അങ്കണത്തില്‍ വൃക്ഷതൈ നട്ടുകൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ഫാ. പി.ടി. ജോയ്, വേണുഗോപാലമേനോന്, നഗരസഭ കൗണ്‍സിലര്‍ ജെയ്സന് പാറേക്കാടന്‍, സെക്രട്ടറി ബിജു കൂനന്‍, ട്രഷറര്‍ ഡോ. ജോണ്‍ പോള്‍, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍, ഡിസ്ട്രിക്ട് സെക്രട്ടറി പോള്‍ മാവേലി, ബിജോയ് പോള്‍, അഡ്വ. ജോണ്‍ നിധിന് തോമസ്, തോമസ് കാളിയങ്കര, കെ.എന്‍. സുഭാഷ്, ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം