ഡോ. ജോലൂയിസ് (51) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ചിരിയങ്കണ്ടത്ത് ലൂയിസ് മാസ്റ്റര്‍ മകന് ഡോ. ജോലൂയിസ് (51) ചെന്നൈയില്‍ വെച്ച് നിര്യാതനായി. പരേതന് അണ്ണാമല സര്‍വകലാശാലയുടെ ചെട്ടിനാട് ഡെന്‍ഡല്‍ കോളജിലെ പീഡിയാട്രിക് വിഭാഗത്തിന്റെ തലവനായിരുന്നു. സംസ്കാരം 3 ന് രാവിലെ 10.15 നു തുറവന്‍കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. അമ്മ: ലീല ലൂയിസ്. സഹോദരി: മിനി സണ്ണി മാമ്പിള്ളി (മുന്‍ നഗരസഭ അധ്യക്ഷ, ഇരിങ്ങാലക്കുട).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി