അന്നം ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളാങ്കല്ലൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം നടത്തി
കോണത്തുകുന്ന്: അന്നം ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളാങ്കല്ലൂരിന്റെ നേതൃത്വത്തില്‍ വെള്ളാങ്കല്ലൂര്‍ ജംഗ്ഷന് കേന്ദ്രീകരിച്ചുള്ള ഓട്ടോറിക്ഷ, ഓട്ടോ ടാക്സി, ടാക്സി കാര്‍, ടെംമ്പോ, പെട്ടി ഓട്ടോറിക്ഷ എന്നിവയിലെ തൊഴിലാളികള്‍ക്കും ചുമട്ട് തൊഴിലാളികളുമടക്കം 100 ഓളം പേര്‍ക്ക് കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബു നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ അനില്‍ മാന്തുരുത്തി, ജാസ്മി ജോയ്, മഞ്ജു ജോര്‍ജ്, ട്രസ്റ്റി ജെയ്സന് പൊഴോലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് പ്രവര്‍ത്തകരായ ബെന്നി കൂളിയാടന്‍, ഫ്രാന്‍സിസ് കൂളിയാടന്‍, ജോയ് കോലങ്കണ്ണി, ആന്‍ജോ ജോയ്, ഷോളി കൂളിയാടന്‍, നിപ്പി കൂളിയാടന്‍, വിജയകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം