ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ പുതിയ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് വിവിധ വിദ്യാലയങ്ങളില്‍ നിന്നും എട്ടു കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള ടാബുകള്‍ നല്കി. നിയുക്ത പ്രസിഡന്റ് യു. മധുസൂദനന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് ടി.ജെ. പ്രിന്‍സ്, ജിജിആര്‍ ഫ്രാന്‍സിസ് കോക്കാട്ട്, സെക്രട്ടറി ഡേവിസ് കരപ്പറമ്പില്‍, ഡോ. സേയ്ഫ് കോക്കാട്ട്, ടി.പി. സെബാസ്റ്റ്യന്‍, ഷാജു ജോര്‍ജ്, കെ.വി. ജോണ്‍, രാജേഷ് മേനോന് എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി