സുരേഷ് (54) വെള്ളാങ്ങല്ലൂര്‍
വെള്ളാങ്ങല്ലൂര്‍: കുന്നപ്പള്ളി കുട്ടപ്പന് മകന് സുരേഷ് (54) നിര്യാതനായി. കേരള മഹാസഭ വെളളാങ്ങല്ലൂര് യൂണിയന് കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലമായി പുലയസഭ വെള്ളാങ്കല്ലൂര്‍ യൂണിയന് കമ്മിറ്റി സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10 നു ഇരിങ്ങാലക്കുട മുക്തി സ്ഥാനില്‍ നടക്കും. ഭാര്യ: അജിത. മക്കള്‍: ശ്രുതി, സുമേഷ്, സ്വാതി.