ഹോളിഫാമിലി എല്‍പി സ്കൂളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
അവിട്ടത്തൂര്‍: ഹോളിഫാമിലി എല്‍പി സ്കൂളില്‍ നടന്ന മൊബൈല്‍ ഫോണുകളുുടെ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ് മഞ്ഞളി സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു. അവിട്ടത്തൂര്‍ ഇടവക വികാരി ഫാ. ടിന്റോ ഞാറേക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വേളൂക്കര പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന്, വേളൂക്കര പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ബിബിന്‍ തുടിയത്ത്, വേളൂക്കര പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്യാംരാജ്, പിടിഎ പ്രസിഡന്റ് ജിയോ പറമ്പന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസീന സിഎച്ച്എഫ്, സ്റ്റാഫ് സെക്രട്ടറി ലിവിത വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു