കോവിഡ് ബാധിച്ച് മരിച്ചു പീയുസ് (59)

മാപ്രാണം: കുഴിക്കാട്ടുകോണം മാളിയേക്കല്‍ കൂടലി പീയുസ് (59) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 നു കുഴിക്കാട്ടുകോണം വിമലമാത ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ: ത്രേസ്യ. മക്കള്‍: മഞ്ജു, സഞ്ജു, രെഞ്ജു. മരുമക്കള്‍: സജി, ഫ്ളെമി.