മുരിയാട്: വെള്ളിലംകുന്ന് കോളനിയില്‍ പോട്ടയില്‍ കൊച്ചപ്പന് ഭാര്യ പാറുക്കുട്ടി (80) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: രവി, ഉഷ, ഷൈലജ, ബാലന്, ഗിരിജ. മരുമക്കള്‍: ചന്ദ്രിക, അയ്യപ്പന്‍കുട്ടി, വേണു, രാധിക, പരേതനായ സജി.
About Author