ദേവകി ബ്രാഹ്മണിയമ്മ (92) നടവരമ്പ്

നടവരമ്പ്: മുകുന്ദപുരം പറയ്ക്കാട്ട് പുഷ്പകത്ത് പരേതനായ ശങ്കരന് നമ്പ്യാര്‍ ഭാര്യ ദേവകി ബ്രാഹ്മണിയമ്മ (92) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കള്‍: പരേതയായ തങ്കമണി, ദേവി, നാരായണന് (ഉണ്ണി), ഈശ്വരി, ശങ്കരന്, ശാന്ത, ഇന്ദിര, സരസ്വതി, വാസുദേവന്‍, രമേശന്. മരുമക്കള്‍: പരേതനായ നീലകണ്ഠന്, പ്രഭാകരന്, സ്നേഹലത, ബാലകൃഷ്ണന്, തങ്കമണി, ശങ്കരന്, മോഹനന്, വാസുദേവന്‍, നിഷ, രശ്മി.