കൊച്ചുത്രേസ്യ (90) അരിപ്പാലം
അരിപ്പാലം: കെടങ്ങത്ത് ചക്കാലയ്ക്കല്‍ പരേതനായ ജോസഫ് മാസ്റ്റര്‍ (സി.ഐ. ജോസഫ്) ഭാര്യ കൊച്ചുത്രേസ്യ (90) നിര്യാതയായി. പരേത ചാലക്കുടി തച്ചുപറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10.30 നു അരിപ്പാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ഷീല, ഷീബ. മരുമക്കള്‍: ജോസഫ് മാലപ്പാന്, തോമസ് പാണട്ട്പറമ്പില്.