കൂടല്‍മാണിക്യം ഇല്ലംനിറയ്ക്ക് പൊന്‍കതിരായി; കൊയ്ത്തുത്സവം 11 ന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് പൊന്‍കതിരായി. 12 നു നടക്കുന്ന ഇല്ലംനിറയ്ക്ക് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ മൂന്നുപറ സ്ഥലത്ത് വിതച്ച നെല്ലാണ് വിളഞ്ഞത്. 11 നു രാവിലെ 11.30 നു കൊയ്ത്തുത്സവം നടക്കും. 11 നു നടക്കുന്ന കൊയ്ത്തുത്സവത്തില്‍ സംസ്ഥാന നൃത്തനാട്യ പുരസ്കാര ജേതാവ് കലാരത്നം കലാമണ്ഡലം വിമലമേനോന്, നടി വിന്ദുജ മേനോന് എന്നിവര്‍ പങ്കെടുക്കും.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച