ചേലൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ സ്വര്‍ഗാരോപണതിരുനാള്‍ ആഗസ്റ്റ് 15 ന്
ചേലൂര്‍: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനു കൊടിയേറി. കൊടിയേറ്റ കര്‍മം വികാരി ഫാ. ജോയ്സണ്‍ കരിപ്പായി നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിനു ദിവ്യബലി, 8.15 നു ദേശീയപതാക വന്ദനം എന്നിവ നടക്കും. 10.30 നു മേലഡൂര് പള്ളി വികാരി ഫാ. ജോളി വടക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം എന്നിവ നടക്കും. കൈക്കാരന്മാരായ അരുണ്‍രാജ് കോവില്‍വിളയില്‍, ബാബു അച്ചങ്ങാടന്‍, ഫെലിക്സ് മണാത്ത് എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കും.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച